കേരളത്തിലെ എല്ലാ സ്കൂളുകള്‍ക്കും ഇതനുകരിക്കാവുന്നതാണ്. വിക്കിഗ്രന്ഥശാലയില്‍ എത്താനുള്ള പുസ്തകങ്ങളുടെ ഒരു പട്ടിക തയ്യാറാക്കി നമ്മുക്ക് ഏതെങ്കിലും തരത്തില്‍ അറിയാവുന്ന/സ്വാധീനമുള്ള സ്കൂളുകളില്‍ അവ വിക്കിയിലേക്ക് ആക്കാനുള്ള ഒരു പദ്ധതി തുടങ്ങിയാലോ?

--ശിവഹരി

2011, ജൂലൈ 28 8:44 രാവിലെ ന്, Naveen Francis <naveenpf@gmail.com> എഴുതി:
Wow ... please write a blog in English :)



Naveen Francis

Signature powered by WiseStamp
2011/7/28 sugeesh | സുഗീഷ് * <sajsugeesh@gmail.com>
എല്ലാവർക്കും ആശംസകൾ :)

2011/7/27 Anoop <anoop.ind@gmail.com>
വളരെ നല്ല വാർത്ത.  കേരളത്തിലെ എല്ലാ സ്കൂളുകൾക്കും മാതൃകയാകാവുന്ന പ്രവർത്തനങ്ങളാണ് ചവറ വിദ്യാഭ്യാസജില്ലയിലെ  സ്കൂളുകളും ഇപ്പോൾ കബനിഗിരി നിർമ്മല ഹൈസ്കൂളും നടത്തുന്നത്. ഈ കുട്ടികൾ തീർച്ചയായും അഭിനനന്ദനം അർഹിക്കുന്നു.  ഈ പ്രവർത്തനം കേരളത്തിലെ എല്ലാ സ്കൂളുകളിലേക്കും വ്യാപിക്കട്ടെ. അതു വഴി ഡിജിറ്റൽ മലയാളത്തിന്റെ ഏറ്റവും വലിയ ശേഖരമായി വിക്കി ഗ്രന്ഥശാല വളരട്ടെ.

2011/7/27 manoj k <manojkmohanme03107@gmail.com>
രാമചന്ദ്രവിലാസത്തിനുശേഷം ഒരു സന്തോഷകരമായ ഒരു വാര്‍ത്തകൂടി. ,മലയാളത്തിലെ ആദ്യത്തെ നോവലായ അപ്പു നെടുങ്ങാടിയുടെ കുന്ദലത വിക്കിഗ്രന്ഥശാലയിലെത്തുകയാണ്. വയനാട്ടിലെ കബനിഗിരി നിര്‍മ്മല ഹൈസ്ക്കൂളിലെ 25 ഓളം കുട്ടികളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. വിക്കി സംരംഭങ്ങള്‍ കുട്ടികള്‍ ഏറ്റെടുത്ത് തുടങ്ങി എന്നത് ആശാവഹമായ കാര്യം തന്നെ. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കുട്ടികള്‍ക്കും ഏകോപിപ്പിക്കുന്ന മധുമാസ്റ്റര്‍കും അഭിനന്ദനങ്ങള്‍.. മറ്റുസ്കൂളുകള്‍ക്ക് ഇത് ഒരു മാതൃക തന്നെയാണ്.

--
You received this message because you are subscribed to the Google Groups "വിക്കിഗ്രന്ഥശാലാസംഘം" group.
To post to this group, send email to mlwikilibrarians@googlegroups.com.
To unsubscribe from this group, send email to mlwikilibrarians+unsubscribe@googlegroups.com.
For more options, visit this group at http://groups.google.com/group/mlwikilibrarians?hl=ml.



--
With Regards,
Anoop


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
sugeesh
surat, gujarat
09558711710

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
      fighting for knowledge freedom