കാലങ്ങളായി ആരും തിരിഞ്ഞു നോക്കാത്തതും എവിടെം ഉപയോഗിക്കാത്തതുമായ ചിത്രങ്ങള്‍ എന്തു ചെയ്യും? വിക്കി ഒരു ചിത്രസംഭരണിയല്ല എന്ന് പറഞ്ഞ് ഡിലീറ്റ് ചെയ്യുകയും, നീക്കംചെയ്യുന്നത്, ചിത്രം അപ്ലോഡ് ചെയ്തയാളുടെയോ, അവ നിലനിര്‍ത്താന്‍ താത്പര്യമുള്ള മറ്റുള്ളവരുടെയോ, ശ്രദ്ധയില്‍പ്പെടാതിരിക്കുകയും ചെയ്താല്‍ അതിനു വേണ്ടി ചെയ്ത പ്രവര്‍ത്തികളൊക്കെ വെറുതെയാവില്ലേ? ഇവിടെ വരുന്ന ചിത്രങ്ങള്‍ പരമാവധി ലേഖനങ്ങളില്‍ ഉള്‍പെടുത്തണമെന്ന് തന്നെയാണ് എന്റെയും നിലപാട്.


2008/9/16 Praveen Prakash <me.praveen@gmail.com>
ചള്ളിയാ അങ്ങിനെയല്ല. വിക്കിപീഡിയ വിജ്ഞാനകോശമല്ലേ.. ചിത്രങ്ങള്‍ മാത്രമായി ഇവിടെ എക്സിസ്റ്റന്‍സ് ഉണ്ടാവാനിടയില്ല. കോമണ്‍സ് ഒരു ഇമേജ് സെര്‌വര്‍ പോലെ പ്രവര്‍ത്തിക്കുന്നതിനാല്‍ അവിടെ ഇടാനായിരിക്കും സാദിക്ക് ഉദ്ദേശിച്ചത്. താളുകള്‍ക്ക് സഹായകമായ വിധത്തില്‍ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതായിരിക്കും ഇവിടെ നല്ലത്. അല്ലങ്കില്‍ ഈ ചിത്രങ്ങള്‍ സാദ്ദിക്കിനെ പോലെ അന്വേഷണകുതുകികള്‍ മാത്രമേ കാണാനും ഉപയോഗിക്കാനുമിടയുള്ളൂ

On 9/16/08, Challiyan <challiyan@gmail.com> wrote:
എന്നാല്‍ പിന്നെ കോമ്മണ്‍സിലേക്ക് നേരിട്ട് കയറ്റിയാല്‍ പോരെ.. ഇങ്ങോട്ട് കയറ്റി പിന്നെ ഡലീറ്റുന്നതെന്തിനാ? ഇവിടെ പടം ഇല്ല എന്നു പറഞ്ഞാണ് ഇങ്ങോട്ട് കയറ്റുന്നത്. അപ്പോള്‍ അതുപയോഗിക്കാനാളില്ല. കഷ്ടം തന്നെ.
 

_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l




--
സാദിക്ക് ഖാലിദ്

Note: If you cannot read the Malayalam text please install and configure Unicode Malayalam font.

To download Unicode Malayalam font please visit:
http://varamozhi.sourceforge.net/fonts/AnjaliOldLipi.ttf

see also: http://ml.wikipedia.org