I feel the question here is how to licence the work suitable for wikisource

അതു തന്നെയാണു പ്രധാന ചൊദ്യം. പക്ഷെ അല്ലാതെ തന്നെ ഒരാള്ക്കു തന്റെ കൃതികള്‍ പൊതുസഞ്ചയത്തിലാക്കുണം എന്നുണ്ടെന്കില്‍ ആ പ്രോസ്സസ്സ് ലളിതമാക്കാനല്ലേ ശ്രമം ഉണ്ടാകേണ്ടതു.

ഡിജിറ്റൈസ് ചെയ്ത ഒരു ഡോക്കുമെന്റ് രചയിതാവിനു സമ്മതമാണെന്കില്‍ GNU FDLലൈസന്സ് ഉപയോഗിക്കാം.

പക്ഷെ അങ്ങനല്ലാത്തെ കണ്ടെന്റ് ധാരാളം പുറത്തുണ്ട്. അതില്‍ പലതും ഒരിക്കല്‍ മാത്രം അച്ചടിച്ചതും ഇനി റീപ്രിന്റ് ചെയ്യാന്‍ സാദ്ധ്യത ഇല്ലാത്തവും ആയിര്ക്കും. ഇതൊക്കെ ഇങ്ങനെ കൈകാര്യം ചെയ്യും എന്ന പ്രശ്നമുണ്ട്. ചുരുക്കി പറഞ്ഞാല്‍ ഓരോ പ്രസാധകനും എന്തൊക്കെ നൂലാമാല ഇട്ടിട്ടുണ്ട് എന്നു വായിച്ചു നോക്കി കണ്ടെന്റ് വിക്കിയിലേക്ക് ആക്കണം എന്ന സ്ഥിതിയാണ്‍.

ലൈസന്സിന്റെ കാര്യത്തില്‍ എന്റെകിലും സ്റ്റ്ന്ഡേഡുകള്‍ നിര്‍വചിക്കുവാനുള്ള ശ്രമം ആരെന്കിലും നടത്തുന്നുണ്ടോ? കുറഞ്ഞ പക്ഷം കേരളത്തിലെന്കിലും.  ആദര്ശ് പറഞ്ഞതു വച്ച് നോക്കുമ്പോ ഇപ്പോ പ്രസാധകന്‍ അവര്ക്കു ഇഷ്ടമുള്ള നിയമങ്ങള്‍ രൂപീകരിക്കുകയാണെന്നു തോന്നുന്നു.

സത്യത്തില്‍ രചയിതാവ് മരിച്ച് 60 വര്ഷം കഴിയാത്ത കൃതികളുടെ കാര്യത്തില്‍ ഇപ്പോള്‍ ഇരുട്ടില്‍ തപ്പുകയാണു. ഇതിനു പുറമേയാണു ചലച്ചിത്രഗാനങ്ങള്‍ ഒക്കെ വിക്കിയില്‍ ചേര്ക്കാന്‍ ചില ഉപയോക്താക്കള്‍ ശ്രമിക്കുമ്പോള്‍ അതെങ്ങനെ കൈകാര്യം ചെയ്യും എന്ന പ്രതിസന്ധി.

ഷിജു അലക്സ്


2008/10/1 Anivar Aravind <anivar@movingrepublic.org>
2008/9/30 Shiju Alex <shijualexonline@gmail.com>:
> ഒരു മലയാള എഴുത്തുകാരന്‍ എനിക്കച്ച മെയിലിനെ ഒരു ഭാഗമാണു താഴെ.
>
> ള്ളിയുടെ ചോദ്യം ഇതാണു പുള്ളിയുടെ കൃതികള്‍ പബ്ളിക്ക് ഡൊമൈനില്‍ ആക്കണം എന്ന്
> പുള്ളിക്കുണ്ട്. അതിനു എന്താണു ചെയ്യേണ്ടത്?
>
> നൂലാമാലകള്‍ ഒന്നും ഇല്ലാത്ത ഏറ്റവും ലഘുവായ ഉത്തരം ആണു വേണ്ടതു. കാരണം ഇതു
> നമ്മുടെ വിക്കിന്ഥശാല പ്രൊജക്ടിനെ സംബന്ധിച്ചു പ്രാധാന്യം ഉള്ള ഒരു ചോദ്യമാണു.
>
>
> ഷിജു
>
>
>> Dear Shiju,
>>      From now on I will pay attention to the points and when ever I get
>> any information I will pass it on to you.
>>
>>      What is the procedure to give the copyright to the public domain?
>>      Wish you all the best.

Dear Shiju,

I feel the question here is how to licence the work suitable for wikisource

As per indian law there is no legal backing to public domain a work
even if the author decides. It is similar in most of the countries.
The only creative experiment in this field is by accepting creative
commons Public Domain declaration
http://creativecommons.org/licenses/publicdomain/  It is somethink
like ishtadanam.
(http://creativecommons.org/license/publicdomain-2?lang=en)  but its
leagal validity is yet to be proved.

So selecting a becomes the only solution available now.
If author have the copyright, he can release it under  GNU FDL, which
is compatible with Wiki Source Free Content Guidelines

Anivar
_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l