ഇന്ത്യയിലെ വിവിധ ഭാഷാവിക്കികളിൽ പ്രവർത്തിക്കുന്ന വിക്കിമീഡിയർ നവംബർ മാസം
18,19,20 തീയതികളിൽ ആദ്യമായി മുംബെയിൽ ഒത്തുകൂടുക ആണല്ലോ. ഇതിൽ
പങ്കെടുക്കുന്നതിനുള്ള സ്കോളർഷിപ്പിനായി ഇതിനകം നമ്മളിൽ മിക്കവരും അപേക്ഷിച്ചു
കഴിഞ്ഞു. എന്നാൽ സ്കോളർഷിപ്പ് വഴിയോ, അല്ലാതെയോ മുംബെയിൽ കൊൺഫറൻസിനു എത്തിയാലും
വിക്കികോൺഫറൻസ് നടക്കുമ്പോൾ ഏറ്റവും പ്രധാനം അതിലെ പരിപാടികൾ ആണു്.
കോൺഫറൻസിലെ പരിപാടികളിലൂടെ നമ്മുടെ വിക്കിസമൂഹത്തിൻന്റെ വിവിധ പ്രവർത്തനങ്ങളും,
പദ്ധതികളും, ഭാവി പരിപാടികളും, നേരിടുന്ന പ്രശ്നങ്ങളും പ്രതിവിധികളും ഒക്കെ
മറ്റ് ഭാഷാവിക്കിപ്രവർത്തകരുമായി നേരിട്ടു പങ്കു വെക്കുന്നതിനള്ള സുവർണ്ണാവസരം
ആണൂ് ലഭിക്കുക. ഇങ്ങനെ കോൺഫറൻസിലെ പരിപാടികൾക്കായി ചെറിയ രൂപരേഖ സമർപ്പിക്കുവാൻ
ആഗസ്റ്റ് 1 മുതൽ ആവശ്യപ്പെടുന്നു എങ്കിലും ഇതു വരെ മലയാളത്തിൽ നിന്ന് യോഗ്യമായ
പ്രസെന്റേഷൻ ഒന്നും തന്നെ വന്നിട്ടില്ല. ആകെ ഇന്ത്യൻ ഭാഷകളിൽ നിന്ന് മികച്ച
പ്രസെന്റേഷൻ പ്രൊപ്പോസൽ വന്നത് തമിഴിൽ നിന്ന് മാത്രമാണൂ്.
ഇന്ത്യൻ വിക്കികളിൽ ഏറ്റവും സജീവമായ വിക്കിസമൂഹം ഉള്ള മലയാളത്തിൽ നിന്ന് മികച്ച
പരിപാടികൾ വിക്കികോൺഫറൻസിൽ ഉണ്ടാകേണ്ടത് അത്യാവശ്യം ആണു്. അതിനായി കോൺഫറൻസിൽ
പങ്കെടുക്കാൻ ഉദ്ദേശിക്കുന്ന എല്ലവരുടേയും അടുത്ത് നിന്ന് മികച്ച പ്രൊഗ്രാം
പ്രൊപ്പൊസലുകൾക്ഷണിക്കുന്നു. അത് സമർപ്പിക്കാനുള്ള താൾ ഇവിടെ
http://meta.wikimedia.org/wiki/WikiConference_India_2011/Call_for_Participa…
മികച്ച പ്രൊഗ്രാം സമർപ്പിക്കുന്നവർക്കും പരിമിതമായ വിധത്തിൽ സ്കോളർഷിപ്പ്
നൽകുന്നുണ്ട്. അതിനാൽ ആദ്യത്തെ വഴിയിൽ സ്കോളർഷിപ്പ് കിട്ടാത്തവർക്ക് മികച്ച
പ്രോഗ്രാം പ്രൊപ്പോസൽ സമർപ്പിക്കുന്നതിലൂടെ വിക്കികോൺഫറൻസിൽ സംബന്ധിക്കാൻ
സ്കോളർഷിപ്പ് കിട്ടും.
ഓർക്കുക നിങ്ങളുടെ പ്രോഗ്രാം പ്രൊപ്പൊസൽ സമർപ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ്
30 ആനു്. അവസാനതീയതിക്കു മുൻപായി
http://meta.wikimedia.org/wiki/WikiConference_India_2011/Call_for_Participa…
വിക്കികോൺഫറൻസിൽ സംസാരിക്കാനുള്ള നിങ്ങളുടെ പ്രസെന്റേഷൻ സമർപ്പിക്കുക.
ഇതിനെക്കുറിച്ച് എന്ത് സംശയം ഉണ്ടെങ്കിലും എനിക്കെഴുതുമല്ലോ.
ഷിജു
http://meta.wikimedia.org/wiki/WikiConference_India_2011/Call_for_Participa…
കോമൺസിൽ അപ്ലോഡ് ചെയ്യപ്പെട്ട വിലപ്പെട്ട ചിത്രങ്ങൾ മായ്ക്കപ്പെടാതിരിക്കാൻ
സഹായം അഭ്യർത്ഥിക്കുന്നു. മലയാളം വിക്കിപീഡിയയിൽ ഉപയോഗിക്കപ്പെടുന്ന അമൂല്യമായ
ചിത്രങ്ങൾ തിരഞ്ഞെടുത്ത് മായ്ക്കാൻ നിർദ്ദേശിക്കുന്ന ഒരു വ്യക്തി രണ്ട് പുതിയ
ചിത്രങ്ങൾ വീണ്ടും മായ്ക്കാൻ നിർദ്ദേശിച്ചിരിക്കുകയാണ്. ഈ ചിത്രങ്ങൾ
മായ്ക്കപ്പെടാതിരിക്കാൻ നിങ്ങളുടെ സഹകരണവും ഇടപെടലും കൂടിയേ തീരൂ.
1. File:Nairs.jpg <http://commons.wikimedia.org/wiki/File:Nairs.jpg>
ഈ ചിത്രം 17-ആം നൂറ്റാണ്ടിൽ ഡച്ച് സഞ്ചാരിയായ ജോൺ ന്യൂഹാഫ് എടുത്തിരിക്കാനാണ്
സാധ്യത. ഇക്കാര്യം വിശദമായിത്തന്നെ [[Commons:Deletion
requests/File:Nairs.jpg<http://commons.wikimedia.org/wiki/Commons:Deletion_requests/File:Nairs.jpg>]]
എന്ന താളിൽ ഞാൻ പറഞ്ഞിട്ടുണ്ട്. പക്ഷെ ഇതിന് ഒൺലൈൻ ആയി ലിങ്ക് വേണമെന്ന
വാദമാണ് മായ്ക്കാൻ നിർദ്ദേശിച്ച ആൾ ഉയർത്തിപ്പിടിക്കുന്നത്. ഇങ്ങനെ
സാധ്യമല്ലാത്ത നിർദ്ദേശങ്ങൾ നൽകി അഡ്മിന്മാരെ തെറ്റിദ്ധരിപ്പിച്ച് ചിത്രങ്ങൾ
മായ്പ്പിക്കുന്നത് ഇദ്ദേഹം ആദ്യമായല്ല ചെയ്യുന്നതും.
2. File:ഭാരത വിലാസം
സഭ.jpg<http://commons.wikimedia.org/wiki/File:%E0%B4%AD%E0%B4%BE%E0%B4%B0%E0%B4%A4…>
ഈ ചിത്രം ഭാരതവിലാസം
സഭ<http://ml.wikipedia.org/wiki/%E0%B4%AD%E0%B4%BE%E0%B4%B0%E0%B4%A4%E0%B4%B5%…>
ഉത്ഘാടനം
ചെയ്യപ്പെട്ട 1909 എന്ന വർഷം എടുത്തതാണെന്ന് അവിടെ
വ്യക്തമായിപ്പറഞ്ഞിട്ടുണ്ടെങ്കിലും അതിന് തെളിവ് ചോദിച്ചുകൊണ്ടാണ് മായ്ക്കാൻ
നിർദ്ദേശിച്ചിരിക്കുന്നത്. മലയാളം വിക്കിപീഡിയയിൽ തിരഞ്ഞെടുത്ത
ചിത്രമായിരുന്ന ഈ ചിത്രം ഇതിൽ ഉൾപ്പെട്ടിരിക്കുന്നവരുടെ പ്രാധ്യാന്യം മൂലം
വളരെ അമൂല്യമായ ഒന്നാണ്. മറ്റൊരു അഡ്മിന്റെ സംവാദം താളിൽ [[
User_talk:Jameslwoodward#Advice_required<http://commons.wikimedia.org/wiki/User_talk:Jameslwoodward#Advice_required>]]
വിശദമായിത്തന്നെ ഇക്കാര്യം ഞാൻ സമർത്ഥിച്ചുവെങ്കിലും ഓണലൈൻ ലിങ്ക് തന്നെ
വേണമെന്ന വാദം തുടരുകയാണ് ഈ എഡിറ്റർ.
ഇങ്ങനെ അമൂല്യമായ ചിത്രങ്ങൾ കോമൺസിൽ നിന്ന് നമ്മൾ ശ്രദ്ധിക്കാത്തതുകൊണ്ട്
മായ്ക്കപ്പെടുന്നു. ഇതിങ്ങനെ തുടരുന്നത് നമ്മുടെ വിക്കിപദ്ധതിയുടെ
വളർച്ചയ്ക്ക് തന്നെ വലിയൊരു തടസ്സമാണ്. ഇക്കാര്യത്തിൽ നമ്മൾ സജീവരായേ പറ്റൂ. ഈ
ചിത്രങ്ങളെക്കുറിച്ചോ അവ പ്രസിദ്ധീകരിച്ച വർഷത്തെക്കുറിച്ചോ അറിവുള്ളവർ
മായ്ക്കാനുള്ള ചർച്ച നടക്കുന്ന താളിലെ ചർച്ചയിൽ പങ്കെടുക്കണമെന്ന്
അഭ്യർത്ഥിക്കുന്നു.
സഹായസഹകരണങ്ങൾ പ്രതീക്ഷിച്ചുകൊണ്ട്.
- ശ്രീജിത്ത് കെ.
*ഈ താള്<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>
* എല്ലാവരും ഒന്ന് ഉത്സാഹിച്ച് നോക്കണേ....
കൈപ്പുസ്തകം വായിച്ചാല്‍ ഒരാള്‍ക്ക് തനിയെ വിക്കി എഡിറ്റിംഗ്
ആത്മവിശ്വാസത്തോടെ
നടത്താന്‍ കഴിയണം....
പിന്നെ അതിന്റെ കവര്‍ പേജ് ഉടന്‍ തന്നെ ഫൈനലൈസ് ചെയ്ത് തന്നാല്‍ നന്നായിരുന്നു.
ബാക്ക് കവര്‍ എന്താണ് നല്‍കേണ്ടത്...?*
*<http://reprap.org/wiki/File:Welcome2WP_English_Flap_081810.pdf>
*ഇവിടെ* <http://reprap.org/wiki/File:Welcome2WP_English_Flap_081810.pdf>കാണുന്ന
wiki editing tips ഉള്ള flap അവിടെ ചേര്‍ത്താല്‍ മതിയോ അതോ
മറ്റെന്തെങ്കിലുമാണോ
വേണ്ടത്...?
-സുജിത്
> Subject: Re: [Wikiml-l] വിക്കിപീഡിയ കൈപ്പുസ്തകം
> സുജിത് പറഞ്ഞത് പോലെ ഇതിനായി വിക്കിപീഡിയയില്‍ ഒരു താള് തുടങ്ങിയാല്‍ നാളെ
> ഒരു ദിവസം കൊണ്ട് ഉള്ളടക്കം ഫൈനലൈസ് ചെയ്ത് മറ്റന്നാള്‍ ടൈപ്പ് സെറ്റ് ചെയ്ത്
> പ്രിന്റിങ്ങിനു പോകാവുന്നതേ ഉള്ളൂ.
>
>
>
> On Mon, Apr 23, 2012 at 7:56 PM, Adv. T.K Sujith <tksujith(a)gmail.com>wrote:
>
>>
>> വളരെ നന്ദി അനിലേട്ടാ,
>> സുഗീഷിന്റെയും അജയിന്റെയും നേതൃത്വത്തില്‍ തുടക്കമിട്ടിരുന്ന ഈ കൈപ്പുസ്തക
>> നിര്‍മ്മാണം
>> തിരക്കുമൂലം അവര്‍ക്ക് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതിരുന്നത് വളരെ വിഷമം
>> സൃഷ്ടിച്ചിരുന്നു...
>>
>> ഒരു കാര്യം പറയട്ടേ, ഇതിന്റെ ഒരു പകര്‍പ്പ് വിക്കിപേജില്‍ തന്നെ
>> ഉള്‍ച്ചേര്‍ക്കുക...
>> *വിക്കിസംഗമോത്സവം 2012/കൈപ്പുസ്തകം* എന്നോമറ്റോ ഉള്ള ഒരു താള്
>> തുടങ്ങുക....
>> അങ്ങനെയെങ്കില്‍ ആര്‍ക്കുവേണമെങ്കിലും അതില്‍ തിരുത്തലുകളും വരുത്താമല്ലോ...
>> തിരുത്തുന്നവര്‍ വിവരങ്ങള്‍ പരമാവധി സംഗൃഹിക്കാനും കൂടി ശ്രമിക്കുക.
>> ഉദാ: സംവാദങ്ങള്‍ക്കായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അത്രയൊന്നും വിശദമായി
>> കൊടുക്കേണ്ടതില്ലെന്നാണ്
>> എന്റെ അഭിപ്രായം. ഒരു വിക്കിതാള്‍ ഉണ്ടായാല്‍ അതില്‍ ഇത്തരം ചര്‍ച്ചകള്‍
>> മെയിലിംഗ് ലിസ്റ്റിന് ശല്യമുണ്ടാക്കാതെ
>> അതിന്റെ സംവാദം താളില്‍ നടക്കുകയും ചെയ്യും.
>>
>> പിന്നെ ലേഔട്ട് ചെയ്യുമ്പോള്‍ നമുക്ക് അനുവദനീയമായ പരിധിയായ 48 പേജില്‍
>> നില്ക്കുന്ന വിധം
>> പരമാവധി സ്ഥലങ്ങളില്‍ ചിത്രങ്ങള്‍ ചേര്‍ത്തോളൂ...
>> മുഴുവന്‍ എഴുതി തീര്ന്നിട്ടുമതിയാവുമെന്നു തോന്നുന്നു ലേഔട്ടിംഗ്...
>> എന്നാലും വളരെ വേഗം, കഴിയുമെങ്കില്‍ ബുധനാഴ്ച രാവിലെ തന്നെ ഇത് പ്രസ്സില്‍
>> കയറ്റണം...
>>
>>
>>
>> ലളിതമായി ചെയ്തൊരു പുസ്തകം www.atps.in/വിക്കിപുസ്തകം.pdf<http://www.atps.in/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E…>എന്ന കണ്ണിയില്‍ ലഭ്യമാക്കിയിട്ടുണ്ടു്. തെറ്റുകളും, മാറ്റങ്ങളും അറിയിച്ചാല്‍
>> സമയപരിധിക്കുള്ളില്‍ തിരുത്താവുന്നവ ചെയ്യാം. അതിന്റെ സ്രോതസ്
>> www.atps.in/വിക്കിപുസ്തകം.odt<http://www.atps.in/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E…>എന്ന കണ്ണിയില്‍ ലഭ്യമാക്കിയിട്ടുണ്ടു്.
>>
>> - അനില്‍
>>
>> _______________________________________________
>> Wikiml-l mailing list
>> Wikiml-l(a)lists.wikimedia.org
>> https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>>
>>
>> --
>> Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
>> Alappuzha, Kerala | *ആലപ്പുഴ, കേരളം*
>> 09846012841
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> ---------- Forwarded message ----------
> From: Ramesh N G <rameshng(a)gmail.com>
> To: Malayalam Wikimedia Project Mailing list <wikiml-l(a)lists.wikimedia.org
> >
> Cc:
> Date: Mon, 23 Apr 2012 21:09:50 +0530
> Subject: Re: [Wikiml-l] വിക്കിപീഡിയ കൈപ്പുസ്തകം
> സൂപ്പര്‍ ആയിട്ടുണ്ട്.
> മ്മളിങ്ങനെ അടീണ്ടാക്കുന്നുണ്ടെങ്കില് കാര്യങ്ങളൊക്കെ സൂപ്പര്‍.
>
> അനിലേട്ട.. നന്നായിട്ടുണ്ട്.
>
>
> On Mon, Apr 23, 2012 at 8:50 PM, Shiju Alex <shijualexonline(a)gmail.com>wrote:
>
>> സുജിത് പറഞ്ഞത് പോലെ ഇതിനായി വിക്കിപീഡിയയില്‍ ഒരു താള് തുടങ്ങിയാല്‍ നാളെ
>> ഒരു ദിവസം കൊണ്ട് ഉള്ളടക്കം ഫൈനലൈസ് ചെയ്ത് മറ്റന്നാള്‍ ടൈപ്പ് സെറ്റ് ചെയ്ത്
>> പ്രിന്റിങ്ങിനു പോകാവുന്നതേ ഉള്ളൂ.
>>
>>
>>
>> On Mon, Apr 23, 2012 at 7:56 PM, Adv. T.K Sujith <tksujith(a)gmail.com>wrote:
>>
>>>
>>> വളരെ നന്ദി അനിലേട്ടാ,
>>> സുഗീഷിന്റെയും അജയിന്റെയും നേതൃത്വത്തില്‍ തുടക്കമിട്ടിരുന്ന ഈ കൈപ്പുസ്തക
>>> നിര്‍മ്മാണം
>>> തിരക്കുമൂലം അവര്‍ക്ക് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതിരുന്നത് വളരെ വിഷമം
>>> സൃഷ്ടിച്ചിരുന്നു...
>>>
>>> ഒരു കാര്യം പറയട്ടേ, ഇതിന്റെ ഒരു പകര്‍പ്പ് വിക്കിപേജില്‍ തന്നെ
>>> ഉള്‍ച്ചേര്‍ക്കുക...
>>> *വിക്കിസംഗമോത്സവം 2012/കൈപ്പുസ്തകം* എന്നോമറ്റോ ഉള്ള ഒരു താള്
>>> തുടങ്ങുക....
>>> അങ്ങനെയെങ്കില്‍ ആര്‍ക്കുവേണമെങ്കിലും അതില്‍ തിരുത്തലുകളും വരുത്താമല്ലോ...
>>> തിരുത്തുന്നവര്‍ വിവരങ്ങള്‍ പരമാവധി സംഗൃഹിക്കാനും കൂടി ശ്രമിക്കുക.
>>> ഉദാ: സംവാദങ്ങള്‍ക്കായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അത്രയൊന്നും വിശദമായി
>>> കൊടുക്കേണ്ടതില്ലെന്നാണ്
>>> എന്റെ അഭിപ്രായം. ഒരു വിക്കിതാള്‍ ഉണ്ടായാല്‍ അതില്‍ ഇത്തരം ചര്‍ച്ചകള്‍
>>> മെയിലിംഗ് ലിസ്റ്റിന് ശല്യമുണ്ടാക്കാതെ
>>> അതിന്റെ സംവാദം താളില്‍ നടക്കുകയും ചെയ്യും.
>>>
>>> പിന്നെ ലേഔട്ട് ചെയ്യുമ്പോള്‍ നമുക്ക് അനുവദനീയമായ പരിധിയായ 48 പേജില്‍
>>> നില്ക്കുന്ന വിധം
>>> പരമാവധി സ്ഥലങ്ങളില്‍ ചിത്രങ്ങള്‍ ചേര്‍ത്തോളൂ...
>>> മുഴുവന്‍ എഴുതി തീര്ന്നിട്ടുമതിയാവുമെന്നു തോന്നുന്നു ലേഔട്ടിംഗ്...
>>> എന്നാലും വളരെ വേഗം, കഴിയുമെങ്കില്‍ ബുധനാഴ്ച രാവിലെ തന്നെ ഇത് പ്രസ്സില്‍
>>> കയറ്റണം...
>>>
>>>
>>> Subject: Re: [Wikiml-l] വിക്കിപീഡിയ കൈപ്പുസ്തകം
>>>
>>> ലളിതമായി ചെയ്തൊരു പുസ്തകം www.atps.in/വിക്കിപുസ്തകം.pdf<http://www.atps.in/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E…>എന്ന കണ്ണിയില്‍ ലഭ്യമാക്കിയിട്ടുണ്ടു്. തെറ്റുകളും, മാറ്റങ്ങളും അറിയിച്ചാല്‍
>>> സമയപരിധിക്കുള്ളില്‍ തിരുത്താവുന്നവ ചെയ്യാം. അതിന്റെ സ്രോതസ്
>>> www.atps.in/വിക്കിപുസ്തകം.odt<http://www.atps.in/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E…>എന്ന കണ്ണിയില്‍ ലഭ്യമാക്കിയിട്ടുണ്ടു്.
>>>
>>> - അനില്‍
>>>
>>> _______________________________________________
>>> Wikiml-l mailing list
>>> Wikiml-l(a)lists.wikimedia.org
>>> https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>>
>>>
>>> --
>>> Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
>>> Alappuzha, Kerala | *ആലപ്പുഴ, കേരളം*
>>> 09846012841
>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l

> _______________________________________________
> Wikiml-l mailing list
> Wikiml-l(a)lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841
സുഹൃത്തുക്കളേ,
വിക്കിസംഗമോത്സവം 2012 -നുള്ള രജിസ്ട്രേഷൻ ഔദ്യോഗികമായി ആരംഭിച്ചിരിക്കുന്നു.
https://docs.google.com/spreadsheet/viewform?formkey=dHhrRkFXNEF6SmU4LUhudk…
എന്ന
കണ്ണിയിൽ പോയി നിങ്ങൾക്കും രജിസ്റ്റർ ചെയ്യാം.
രജിസ്റ്റർ ചെയ്യുന്നതിനു മുൻപ് പതിവ്
ചോദ്യങ്ങൾ<http://ml.wikipedia.org/wiki/WP:WS2012/FAQ>ശ്രദ്ധയോടെ
വായിച്ചു നോക്കുമല്ലോ!
വിക്കിസംഗമോത്സവം 2012 -ൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ഫീസ്:
- പ്രതിനിധി = 300.00
- 2012 മാർച്ച് 31 വരെ രജിസ്റ്റർ ചെയ്യുന്നവർ - 200.00
- വിദ്യാർത്ഥികൾ = 150.00
എല്ലാവരും ഇന്നു തന്നെ രജിസ്റ്റർ ചെയ്യുക.
താങ്കളെ ഏപ്രിൽ 28, 29 എന്നീ തീയ്യതികളിൽ കൊല്ലത്ത് കാണാമെന്ന
ശുഭപ്രതീക്ഷയോടെ..
സംഘാടകസമിതി
വിക്കിസംഗമോത്സവം 2012
സംഗമോത്സവത്തിലെ പങ്കാളിത്തമോര്ത്ത് നിരാശരായിരുന്ന ഞങ്ങള്‍ക്ക് അനല്പമായ
ആശ്വാസമരുളുന്ന വാക്കുകള്‍. നന്ദി, രാജേഷ്.
പുസ്തകങ്ങള്‍ ഗ്രന്ഥശാലിലെത്തിക്കാന് ഇപ്പോള്‍ ചെയ്യുന്ന രീതികളേക്കാള്‍
മികച്ചതാണ് വിശ്വേട്ടന്റെ തന്റെ അവതരണത്തിലൂടെ പരിചയപ്പെടുത്തിയ സങ്കേതം എന്ന്
തോന്നുന്നു. അത് അദ്ദേഹത്തില്‍ നിന്നും പഠിച്ചെടുക്കുക. രാജേഷിന് സഹായകമാകും.
പിന്നെ ആലപ്പുഴ ജില്ലയിലെ ലൈബ്രറികളെക്കുറഇച്ച് ഓരോ ചെറു ലേഖനം വീതം ഓരോ
ദിവസവും വിക്കിപീഡിയയിലെഴുതാനും രാജേഷിനായേക്കും അതിനായും ശ്രമിക്കുക.
[[Adv.tksujith]]
From: Rajesh K <rajeshodayanchal(a)gmail.com>
> To: Malayalam Wikimedia Project Mailing list <wikiml-l(a)lists.wikimedia.org
> >
> Cc:
> Date: Mon, 30 Apr 2012 12:25:51 +0530
> Subject: Re: [Wikiml-l] വിക്കിസംഗമോത്സവം 2012 - രജിസ്ട്രേഷൻ
> {{കൈ}}
> എല്ലാവിധ ആശംസകളും നേരുന്നു!!!
>
>
>
>
>
> 2012/4/30 സുനിൽ (Sunil) <vssun9(a)gmail.com>
>
>> Great initiative Rajesh.
>>
>> 2012/4/30 RAJESH K.S. <rajeshkslc(a)gmail.com>
>>
>>> ഹായ്,
>>> എന്റെ പേര് രാജേഷ്. ഞാന്‍ ആലപ്പുഴ ജില്ലാ ലൈബ്രറി കൌണ്സിലില്
>>> ജോലി ചെയ്യുന്നു. ഞാന്‍ 2007 ല്‍ kottackadan എന്ന പേരില്‍ 1797-ആം നമ്പര്‍
>>> യുസര്‍
>>>
>>> ഐഡിയായും 2009ല്‍ rajeshkslc എന്ന പേരില്‍ 9499-ആം നമ്പര്‍ യുസര്‍
>>> ഐഡിയായും മലയാളം വിക്കിയില്‍ രണ്ട് അംഗത്വം എടുത്തിരുന്നു...... പിന്നെ
>>> കാര്യങ്ങള്‍
>>>
>>> കണ്ടു പഠിക്കുവാന്‍ മാറി നിന്നു. അഞ്ചു വര്‍ഷം !!!!!! സാങ്കേതിക പരിജ്ഞാന
>>> കുറവാണ് എന്നെ പിന്നോട്ട് വലിച്ചത്...... ഇപ്പോള്‍ ഇതാ, കൊല്ലം വിക്കി
>>>
>>> സംഗമോത്സവം എന്നെ മലയാളം വിക്കിയിലേക്ക് ഉറപ്പിച്ചു
>>> കഴിഞ്ഞിരിക്കുന്നു......... ഇനി എന്റെ ലാവണം ഇതാണ് എന്ന് ഞാന്‍
>>> മനസ്സിലാക്കുന്നു.... കൊല്ലം വിക്കി
>>>
>>> സംഗമോത്സവം എനിക്ക് നല്കിയ ദിശാബോധം വളരെ കൂടുതലാണ്.. പണ്ട് ബ്ലോഗുകളിലും
>>> പിന്നെ മലയാളം വിക്കി ചര്‍ച്ചകളിലും ഒക്കെ കേട്ടിട്ടുള്ള കുറെ
>>>
>>> പേരുകാരെ ജീവനോടെ കാണുവാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം ഉണ്ട്...
>>> വിശ്വപ്രഭ, ഷിജു അലക്സ്, രമേഷ് എന്‍.ജി., ജുനൈദ്, ശിവഹരി,
>>>
>>> അഡ്വക്കറ്റ്. ടി.കെ. സുജിത് അങ്ങനെ അങ്ങനെ എത്രയോ പേര്.. നിങ്ങള്‍ക്ക്
>>> എല്ലാം ഞാന്‍ ഒരു വാക്ക് തന്നിരുന്നു, കേരളത്തിലെ ലൈബ്രറികളില്‍ ആര്‍ക്കും
>>>
>>> ഉപകരിക്കാതെ, സൂക്ഷിച്ചു വച്ചിരിക്കുന്ന അമുല്യങ്ങളും പഴക്കം ചെന്നതുമായ
>>> പുസ്തകങ്ങളെ വിക്കി ഗ്രന്ഥശാലയില്‍ കൊണ്ട് വരുവാന്‍ ഞാന്‍ പ്രയത്നിക്കും
>>>
>>> എന്ന്... പകര്‍പ്പവകാശം കഴിഞ്ഞ ഗ്രന്ഥങ്ങളെ അതിലേക്ക് കൊണ്ട് വരുവാനും
>>> അല്ലാത്ത ഗ്രന്ഥങ്ങളുടെ പകര്‍പ്പെടുത്ത് ഡാറ്റാബേസില്‍ സൂക്ഷിക്കുവാനും വേണ്ട
>>>
>>> എന്റെ പരിശ്രമങ്ങള്‍ തുടങ്ങി കഴിഞ്ഞു. അതിന്റെ ആദ്യ ചുവടുവയ്പ് എന്ന
>>> നിലയില്‍ ആലപ്പുഴ ജില്ലയിലെ 250 ല്‍ അധികം വരുന്ന ഗ്രന്ഥശാലകള്‍ക്ക് പഴയ
>>>
>>> പുസ്തകങ്ങളുടെ വിവരം ചോദിച്ചു കൊണ്ടുള്ള സര്‍ക്കുലര്‍ തയ്യാറായി
>>> കഴിഞ്ഞു.... എന്റെ അറിവില്‍ തന്നെ മുപ്പതോളം ലൈബ്രറികളില്‍ ആയിരകണക്കിന്
>>>
>>> പഴയകാല പുസ്തകങ്ങള്‍ ഉണ്ട്... അവ ഏവര്‍ക്കും പ്രയോജനപ്പെടുത്തുവാന്‍
>>> കഴിഞ്ഞില്ലെങ്കില്‍ പിന്നെ ഞാന്‍ എന്തിനു ജീവിച്ചിരിക്കുന്നതില്‍ അര്‍ഥം എന്ന്
>>> സ്വയം
>>>
>>> ചോദ്യം എന്നില്‍ ഉയര്‍ന്നു കഴിഞ്ഞു.. നിങ്ങള്‍ എല്ലാവരുടെയും എല്ലാ
>>> പിന്തുണയും ആവശ്യപ്പെട്ടു കൊണ്ട് കൊല്ലം വിക്കി സംഗമോത്സവത്തിലൂടെ എന്നില്‍
>>>
>>> ഉണ്ടാക്കിയ വിജ്ഞാന വിസ്പ്പോടനതിന് ഒരിക്കല്‍ കൂടി നന്ദി പറയുന്നു.........
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> ---------- Forwarded message ----------
> From: "RAJESH K.S." <rajeshkslc(a)gmail.com>
> To: Malayalam Wikimedia Project Mailing list <wikiml-l(a)lists.wikimedia.org
> >
> Cc:
> Date: Mon, 30 Apr 2012 12:50:51 +0530
> Subject: Re: [Wikiml-l] വിക്കിസംഗമോത്സവം 2012 - രജിസ്ട്രേഷൻ
> രാജേഷ് ഒടയന്‍ചാല്‍ ഒരുപാട് നാളായി ഈ പേര് പല സ്ഥലങ്ങളിലും എന്റെ
> മുന്നിലുണ്ട്... ഗൂഗിള്‍ പ്ലസ്സില്‍ ആണ് കൂടുതലും. ഞാന്‍ ഇപ്പോള്‍ രാജേഷ്
> എടുത്ത
>
> നമ്മുടെ സംഗമ ഫോട്ടോസ് കാണുകയായിരുന്നു.... ഭാഗ്യത്തിന് രാജേഷ് ഉച്ചയ്ക്ക്
> തന്നെ ബംഗ്ലൂരിലേക്ക് മുങ്ങിയത് കൊണ്ട് നേരിട്ട് പരിചയപ്പെടാന്‍
> കഴിഞ്ഞില്ല....
>
> commons ല്‍ ഫോട്ടോ ഇടുന്നത് സംബന്ധിച്ച് ഒരു സംശയം ഉണ്ടായിരുന്നു.. ഞാന്‍
> അത് സഹായ മേശയില്‍ ഇട്ടിട്ടുണ്ട്......
>
> 2012/4/30 Rajesh K <rajeshodayanchal(a)gmail.com>
>
>> {{കൈ}}
>> എല്ലാവിധ ആശംസകളും നേരുന്നു!!!
>>
>>
>>
>>
>>
>> 2012/4/30 സുനിൽ (Sunil) <vssun9(a)gmail.com>
>>
>> Great initiative Rajesh.
>>>
>>> 2012/4/30 RAJESH K.S. <rajeshkslc(a)gmail.com>
>>>
>>>> ഹായ്,
>>>> എന്റെ പേര് രാജേഷ്. ഞാന്‍ ആലപ്പുഴ ജില്ലാ ലൈബ്രറി കൌണ്സിലില്
>>>> ജോലി ചെയ്യുന്നു. ഞാന്‍ 2007 ല്‍ kottackadan എന്ന പേരില്‍ 1797-ആം നമ്പര്‍
>>>> യുസര്‍
>>>>
>>>> ഐഡിയായും 2009ല്‍ rajeshkslc എന്ന പേരില്‍ 9499-ആം നമ്പര്‍ യുസര്‍
>>>> ഐഡിയായും മലയാളം വിക്കിയില്‍ രണ്ട് അംഗത്വം എടുത്തിരുന്നു...... പിന്നെ
>>>> കാര്യങ്ങള്‍
>>>>
>>>> കണ്ടു പഠിക്കുവാന്‍ മാറി നിന്നു. അഞ്ചു വര്‍ഷം !!!!!! സാങ്കേതിക പരിജ്ഞാന
>>>> കുറവാണ് എന്നെ പിന്നോട്ട് വലിച്ചത്...... ഇപ്പോള്‍ ഇതാ, കൊല്ലം വിക്കി
>>>>
>>>> സംഗമോത്സവം എന്നെ മലയാളം വിക്കിയിലേക്ക് ഉറപ്പിച്ചു
>>>> കഴിഞ്ഞിരിക്കുന്നു......... ഇനി എന്റെ ലാവണം ഇതാണ് എന്ന് ഞാന്‍
>>>> മനസ്സിലാക്കുന്നു.... കൊല്ലം വിക്കി
>>>>
>>>> സംഗമോത്സവം എനിക്ക് നല്കിയ ദിശാബോധം വളരെ കൂടുതലാണ്.. പണ്ട് ബ്ലോഗുകളിലും
>>>> പിന്നെ മലയാളം വിക്കി ചര്‍ച്ചകളിലും ഒക്കെ കേട്ടിട്ടുള്ള കുറെ
>>>>
>>>> പേരുകാരെ ജീവനോടെ കാണുവാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം ഉണ്ട്...
>>>> വിശ്വപ്രഭ, ഷിജു അലക്സ്, രമേഷ് എന്‍.ജി., ജുനൈദ്, ശിവഹരി,
>>>>
>>>> അഡ്വക്കറ്റ്. ടി.കെ. സുജിത് അങ്ങനെ അങ്ങനെ എത്രയോ പേര്.. നിങ്ങള്‍ക്ക്
>>>> എല്ലാം ഞാന്‍ ഒരു വാക്ക് തന്നിരുന്നു, കേരളത്തിലെ ലൈബ്രറികളില്‍ ആര്‍ക്കും
>>>>
>>>> ഉപകരിക്കാതെ, സൂക്ഷിച്ചു വച്ചിരിക്കുന്ന അമുല്യങ്ങളും പഴക്കം ചെന്നതുമായ
>>>> പുസ്തകങ്ങളെ വിക്കി ഗ്രന്ഥശാലയില്‍ കൊണ്ട് വരുവാന്‍ ഞാന്‍ പ്രയത്നിക്കും
>>>>
>>>> എന്ന്... പകര്‍പ്പവകാശം കഴിഞ്ഞ ഗ്രന്ഥങ്ങളെ അതിലേക്ക് കൊണ്ട് വരുവാനും
>>>> അല്ലാത്ത ഗ്രന്ഥങ്ങളുടെ പകര്‍പ്പെടുത്ത് ഡാറ്റാബേസില്‍ സൂക്ഷിക്കുവാനും വേണ്ട
>>>>
>>>> എന്റെ പരിശ്രമങ്ങള്‍ തുടങ്ങി കഴിഞ്ഞു. അതിന്റെ ആദ്യ ചുവടുവയ്പ് എന്ന
>>>> നിലയില്‍ ആലപ്പുഴ ജില്ലയിലെ 250 ല്‍ അധികം വരുന്ന ഗ്രന്ഥശാലകള്‍ക്ക് പഴയ
>>>>
>>>> പുസ്തകങ്ങളുടെ വിവരം ചോദിച്ചു കൊണ്ടുള്ള സര്‍ക്കുലര്‍ തയ്യാറായി
>>>> കഴിഞ്ഞു.... എന്റെ അറിവില്‍ തന്നെ മുപ്പതോളം ലൈബ്രറികളില്‍ ആയിരകണക്കിന്
>>>>
>>>> പഴയകാല പുസ്തകങ്ങള്‍ ഉണ്ട്... അവ ഏവര്‍ക്കും പ്രയോജനപ്പെടുത്തുവാന്‍
>>>> കഴിഞ്ഞില്ലെങ്കില്‍ പിന്നെ ഞാന്‍ എന്തിനു ജീവിച്ചിരിക്കുന്നതില്‍ അര്‍ഥം എന്ന്
>>>> സ്വയം
>>>>
>>>> ചോദ്യം എന്നില്‍ ഉയര്‍ന്നു കഴിഞ്ഞു.. നിങ്ങള്‍ എല്ലാവരുടെയും എല്ലാ
>>>> പിന്തുണയും ആവശ്യപ്പെട്ടു കൊണ്ട് കൊല്ലം വിക്കി സംഗമോത്സവത്തിലൂടെ എന്നില്‍
>>>>
>>>> ഉണ്ടാക്കിയ വിജ്ഞാന വിസ്പ്പോടനതിന് ഒരിക്കല്‍ കൂടി നന്ദി പറയുന്നു.........
>>>>
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> email: Wikiml-l(a)lists.wikimedia.org
>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
> _______________________________________________
> Wikiml-l mailing list
> Wikiml-l(a)lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841
സുഹൃത്തെ,
*വിക്കിസംഗമോത്സവം -
2012<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>
* ന്റെ *പരിപാടികളുടെ
ഘടന*<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>ഏകദേശം
പൂർത്തിയായിട്ടുണ്ട്. നിങ്ങളേവരും ഈ പരിപാടിയിൽ രജിസ്റ്റർ
ചെയ്തിരിക്കുമെന്ന് കരുതുന്നു. ഇനിയും രജിസ്റ്റർ ചെയ്തില്ലെങ്കിൽ ഉടൻ
രജിസ്റ്റർ ചെയ്ത് ഈ പരിപാടി ഒരു വിജയാമാക്കി തീർക്കുവാൻ താങ്കളുടെ പങ്കാളിത്തം
അഭ്യർഥിക്കുന്നു.
താങ്കൾ വിക്കിസംഗമോത്സവം - 2012 ലെ ഒരു അവതാരകനാണെങ്കിൽ താങ്കളുടെ
അവതരണത്തിന്റെ സമയം നോക്കി കൃത്യമായി അവതരണസമയത്ത് എത്തിച്ചേരണമെന്ന്
അഭ്യർഥിക്കുന്നു.
*ശ്രദ്ധിക്കുക: *ചില അവതരണങ്ങളുടെ സമയക്രമത്തിൽ ചില ചെറിയ മാറ്റങ്ങൾ
വരുത്തിയിട്ടുണ്ട്. എന്തെങ്കിലും അസൗകര്യങ്ങൾ ഉണ്ടെങ്കിൽ എന്നെ താഴെ
എഴുതിയിരിക്കുന്ന മൊബൈൽ നമ്പറിൽ വിളിച്ചറിയിക്കുകയോ അല്ലെങ്കിൽ
എനിക്കോ<rameshng(a)gmail.com>,
പരിപാടികളുടെ ക്രമീകരണങ്ങളിൽ സഹായിയായ നത ഹുസൈനെയോ
<nethahussain(a)gmail.com>മെയിൽ അയച്ച് അറിയിക്കാൻ അഭ്യർഥിക്കുന്നു.
ഏപ്രിൽ 28 , 29 തിയതികളിൽ കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ..
User:Rameshng
+91 - 9986509050
ചര്‍ച്ച ചെയ്തതുപോലെ ഒരു പുതിയ പേജ്
*ഇവിടെ*<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>തുടങ്ങിയിട്ടുണ്ട്.
അതില്‍ ചേര്ക്കേണ്ടതാര്യങ്ങള് ഇന്നു തെന്നെ ചേര്ക്കാവാന് ശ്രമിക്കുമല്ലോ.
ആ താളിന്റെ ഫോര്മാറ്റിംഗില് പ്രത്യേകിച്ച് ശ്രദ്ധപുലര്ത്തണമെന്നുമില്ല
-സുജിത്
.
> Subject: Re: [Wikiml-l] വിക്കിപീഡിയ കൈപ്പുസ്തകം
> സുജിത് പറഞ്ഞത് പോലെ ഇതിനായി വിക്കിപീഡിയയില്‍ ഒരു താള് തുടങ്ങിയാല്‍ നാളെ
> ഒരു ദിവസം കൊണ്ട് ഉള്ളടക്കം ഫൈനലൈസ് ചെയ്ത് മറ്റന്നാള്‍ ടൈപ്പ് സെറ്റ് ചെയ്ത്
> പ്രിന്റിങ്ങിനു പോകാവുന്നതേ ഉള്ളൂ.
>
>
>
> On Mon, Apr 23, 2012 at 7:56 PM, Adv. T.K Sujith <tksujith(a)gmail.com>wrote:
>
>>
>> വളരെ നന്ദി അനിലേട്ടാ,
>> സുഗീഷിന്റെയും അജയിന്റെയും നേതൃത്വത്തില്‍ തുടക്കമിട്ടിരുന്ന ഈ കൈപ്പുസ്തക
>> നിര്‍മ്മാണം
>> തിരക്കുമൂലം അവര്‍ക്ക് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതിരുന്നത് വളരെ വിഷമം
>> സൃഷ്ടിച്ചിരുന്നു...
>>
>> ഒരു കാര്യം പറയട്ടേ, ഇതിന്റെ ഒരു പകര്‍പ്പ് വിക്കിപേജില്‍ തന്നെ
>> ഉള്‍ച്ചേര്‍ക്കുക...
>> *വിക്കിസംഗമോത്സവം 2012/കൈപ്പുസ്തകം* എന്നോമറ്റോ ഉള്ള ഒരു താള്
>> തുടങ്ങുക....
>> അങ്ങനെയെങ്കില്‍ ആര്‍ക്കുവേണമെങ്കിലും അതില്‍ തിരുത്തലുകളും വരുത്താമല്ലോ...
>> തിരുത്തുന്നവര്‍ വിവരങ്ങള്‍ പരമാവധി സംഗൃഹിക്കാനും കൂടി ശ്രമിക്കുക.
>> ഉദാ: സംവാദങ്ങള്‍ക്കായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അത്രയൊന്നും വിശദമായി
>> കൊടുക്കേണ്ടതില്ലെന്നാണ്
>> എന്റെ അഭിപ്രായം. ഒരു വിക്കിതാള്‍ ഉണ്ടായാല്‍ അതില്‍ ഇത്തരം ചര്‍ച്ചകള്‍
>> മെയിലിംഗ് ലിസ്റ്റിന് ശല്യമുണ്ടാക്കാതെ
>> അതിന്റെ സംവാദം താളില്‍ നടക്കുകയും ചെയ്യും.
>>
>> പിന്നെ ലേഔട്ട് ചെയ്യുമ്പോള്‍ നമുക്ക് അനുവദനീയമായ പരിധിയായ 48 പേജില്‍
>> നില്ക്കുന്ന വിധം
>> പരമാവധി സ്ഥലങ്ങളില്‍ ചിത്രങ്ങള്‍ ചേര്‍ത്തോളൂ...
>> മുഴുവന്‍ എഴുതി തീര്ന്നിട്ടുമതിയാവുമെന്നു തോന്നുന്നു ലേഔട്ടിംഗ്...
>> എന്നാലും വളരെ വേഗം, കഴിയുമെങ്കില്‍ ബുധനാഴ്ച രാവിലെ തന്നെ ഇത് പ്രസ്സില്‍
>> കയറ്റണം...
>>
>>
>> Subject: Re: [Wikiml-l] വിക്കിപീഡിയ കൈപ്പുസ്തകം
>>
>> ലളിതമായി ചെയ്തൊരു പുസ്തകം www.atps.in/വിക്കിപുസ്തകം.pdf<http://www.atps.in/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E…>എന്ന കണ്ണിയില്‍ ലഭ്യമാക്കിയിട്ടുണ്ടു്. തെറ്റുകളും, മാറ്റങ്ങളും അറിയിച്ചാല്‍
>> സമയപരിധിക്കുള്ളില്‍ തിരുത്താവുന്നവ ചെയ്യാം. അതിന്റെ സ്രോതസ്
>> www.atps.in/വിക്കിപുസ്തകം.odt<http://www.atps.in/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E…>എന്ന കണ്ണിയില്‍ ലഭ്യമാക്കിയിട്ടുണ്ടു്.
>>
>> - അനില്‍
>>
>> _______________________________________________
>> Wikiml-l mailing list
>> Wikiml-l(a)lists.wikimedia.org
>> https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>>
>>
>> --
>> Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
>> Alappuzha, Kerala | *ആലപ്പുഴ, കേരളം*
>> 09846012841
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> ---------- Forwarded message ----------
> From: Ramesh N G <rameshng(a)gmail.com>
> To: Malayalam Wikimedia Project Mailing list <wikiml-l(a)lists.wikimedia.org
> >
> Cc:
> Date: Mon, 23 Apr 2012 21:09:50 +0530
> Subject: Re: [Wikiml-l] വിക്കിപീഡിയ കൈപ്പുസ്തകം
> സൂപ്പര്‍ ആയിട്ടുണ്ട്.
> മ്മളിങ്ങനെ അടീണ്ടാക്കുന്നുണ്ടെങ്കില് കാര്യങ്ങളൊക്കെ സൂപ്പര്‍.
>
> അനിലേട്ട.. നന്നായിട്ടുണ്ട്.
>
>
> On Mon, Apr 23, 2012 at 8:50 PM, Shiju Alex <shijualexonline(a)gmail.com>wrote:
>
>> സുജിത് പറഞ്ഞത് പോലെ ഇതിനായി വിക്കിപീഡിയയില്‍ ഒരു താള് തുടങ്ങിയാല്‍ നാളെ
>> ഒരു ദിവസം കൊണ്ട് ഉള്ളടക്കം ഫൈനലൈസ് ചെയ്ത് മറ്റന്നാള്‍ ടൈപ്പ് സെറ്റ് ചെയ്ത്
>> പ്രിന്റിങ്ങിനു പോകാവുന്നതേ ഉള്ളൂ.
>>
>>
>>
>> On Mon, Apr 23, 2012 at 7:56 PM, Adv. T.K Sujith <tksujith(a)gmail.com>wrote:
>>
>>>
>>> വളരെ നന്ദി അനിലേട്ടാ,
>>> സുഗീഷിന്റെയും അജയിന്റെയും നേതൃത്വത്തില്‍ തുടക്കമിട്ടിരുന്ന ഈ കൈപ്പുസ്തക
>>> നിര്‍മ്മാണം
>>> തിരക്കുമൂലം അവര്‍ക്ക് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതിരുന്നത് വളരെ വിഷമം
>>> സൃഷ്ടിച്ചിരുന്നു...
>>>
>>> ഒരു കാര്യം പറയട്ടേ, ഇതിന്റെ ഒരു പകര്‍പ്പ് വിക്കിപേജില്‍ തന്നെ
>>> ഉള്‍ച്ചേര്‍ക്കുക...
>>> *വിക്കിസംഗമോത്സവം 2012/കൈപ്പുസ്തകം* എന്നോമറ്റോ ഉള്ള ഒരു താള്
>>> തുടങ്ങുക....
>>> അങ്ങനെയെങ്കില്‍ ആര്‍ക്കുവേണമെങ്കിലും അതില്‍ തിരുത്തലുകളും വരുത്താമല്ലോ...
>>> തിരുത്തുന്നവര്‍ വിവരങ്ങള്‍ പരമാവധി സംഗൃഹിക്കാനും കൂടി ശ്രമിക്കുക.
>>> ഉദാ: സംവാദങ്ങള്‍ക്കായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അത്രയൊന്നും വിശദമായി
>>> കൊടുക്കേണ്ടതില്ലെന്നാണ്
>>> എന്റെ അഭിപ്രായം. ഒരു വിക്കിതാള്‍ ഉണ്ടായാല്‍ അതില്‍ ഇത്തരം ചര്‍ച്ചകള്‍
>>> മെയിലിംഗ് ലിസ്റ്റിന് ശല്യമുണ്ടാക്കാതെ
>>> അതിന്റെ സംവാദം താളില്‍ നടക്കുകയും ചെയ്യും.
>>>
>>> പിന്നെ ലേഔട്ട് ചെയ്യുമ്പോള്‍ നമുക്ക് അനുവദനീയമായ പരിധിയായ 48 പേജില്‍
>>> നില്ക്കുന്ന വിധം
>>> പരമാവധി സ്ഥലങ്ങളില്‍ ചിത്രങ്ങള്‍ ചേര്‍ത്തോളൂ...
>>> മുഴുവന്‍ എഴുതി തീര്ന്നിട്ടുമതിയാവുമെന്നു തോന്നുന്നു ലേഔട്ടിംഗ്...
>>> എന്നാലും വളരെ വേഗം, കഴിയുമെങ്കില്‍ ബുധനാഴ്ച രാവിലെ തന്നെ ഇത് പ്രസ്സില്‍
>>> കയറ്റണം...
>>>
>>>
>>> Subject: Re: [Wikiml-l] വിക്കിപീഡിയ കൈപ്പുസ്തകം
>>>
>>> ലളിതമായി ചെയ്തൊരു പുസ്തകം www.atps.in/വിക്കിപുസ്തകം.pdf<http://www.atps.in/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E…>എന്ന കണ്ണിയില്‍ ലഭ്യമാക്കിയിട്ടുണ്ടു്. തെറ്റുകളും, മാറ്റങ്ങളും അറിയിച്ചാല്‍
>>> സമയപരിധിക്കുള്ളില്‍ തിരുത്താവുന്നവ ചെയ്യാം. അതിന്റെ സ്രോതസ്
>>> www.atps.in/വിക്കിപുസ്തകം.odt<http://www.atps.in/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E…>എന്ന കണ്ണിയില്‍ ലഭ്യമാക്കിയിട്ടുണ്ടു്.
>>>
>>> - അനില്‍
>>>
>>> _______________________________________________
>>> Wikiml-l mailing list
>>> Wikiml-l(a)lists.wikimedia.org
>>> https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>>
>>>
>>> --
>>> Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
>>> Alappuzha, Kerala | *ആലപ്പുഴ, കേരളം*
>>> 09846012841
>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
> _______________________________________________
> Wikiml-l mailing list
> Wikiml-l(a)lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841
വളരെ നന്ദി അനിലേട്ടാ,
സുഗീഷിന്റെയും അജയിന്റെയും നേതൃത്വത്തില്‍ തുടക്കമിട്ടിരുന്ന ഈ കൈപ്പുസ്തക
നിര്‍മ്മാണം
തിരക്കുമൂലം അവര്‍ക്ക് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതിരുന്നത് വളരെ വിഷമം
സൃഷ്ടിച്ചിരുന്നു...
ഒരു കാര്യം പറയട്ടേ, ഇതിന്റെ ഒരു പകര്‍പ്പ് വിക്കിപേജില്‍ തന്നെ
ഉള്‍ച്ചേര്‍ക്കുക...
*വിക്കിസംഗമോത്സവം 2012/കൈപ്പുസ്തകം* എന്നോമറ്റോ ഉള്ള ഒരു താള് തുടങ്ങുക....
അങ്ങനെയെങ്കില്‍ ആര്‍ക്കുവേണമെങ്കിലും അതില്‍ തിരുത്തലുകളും വരുത്താമല്ലോ...
തിരുത്തുന്നവര്‍ വിവരങ്ങള്‍ പരമാവധി സംഗൃഹിക്കാനും കൂടി ശ്രമിക്കുക.
ഉദാ: സംവാദങ്ങള്‍ക്കായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അത്രയൊന്നും വിശദമായി
കൊടുക്കേണ്ടതില്ലെന്നാണ്
എന്റെ അഭിപ്രായം. ഒരു വിക്കിതാള്‍ ഉണ്ടായാല്‍ അതില്‍ ഇത്തരം ചര്‍ച്ചകള്‍
മെയിലിംഗ് ലിസ്റ്റിന് ശല്യമുണ്ടാക്കാതെ
അതിന്റെ സംവാദം താളില്‍ നടക്കുകയും ചെയ്യും.
പിന്നെ ലേഔട്ട് ചെയ്യുമ്പോള്‍ നമുക്ക് അനുവദനീയമായ പരിധിയായ 48 പേജില്‍
നില്ക്കുന്ന വിധം
പരമാവധി സ്ഥലങ്ങളില്‍ ചിത്രങ്ങള്‍ ചേര്‍ത്തോളൂ...
മുഴുവന്‍ എഴുതി തീര്ന്നിട്ടുമതിയാവുമെന്നു തോന്നുന്നു ലേഔട്ടിംഗ്...
എന്നാലും വളരെ വേഗം, കഴിയുമെങ്കില്‍ ബുധനാഴ്ച രാവിലെ തന്നെ ഇത് പ്രസ്സില്‍
കയറ്റണം...
Subject: Re: [Wikiml-l] വിക്കിപീഡിയ കൈപ്പുസ്തകം
ലളിതമായി ചെയ്തൊരു പുസ്തകം
www.atps.in/വിക്കിപുസ്തകം.pdf<http://www.atps.in/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E…>എന്ന
കണ്ണിയില്‍ ലഭ്യമാക്കിയിട്ടുണ്ടു്. തെറ്റുകളും, മാറ്റങ്ങളും അറിയിച്ചാല്‍
സമയപരിധിക്കുള്ളില്‍ തിരുത്താവുന്നവ ചെയ്യാം. അതിന്റെ സ്രോതസ്
www.atps.in/വിക്കിപുസ്തകം.odt<http://www.atps.in/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E…>എന്ന
കണ്ണിയില്‍ ലഭ്യമാക്കിയിട്ടുണ്ടു്.
- അനില്‍
_______________________________________________
Wikiml-l mailing list
Wikiml-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841
സുഹൃത്തുക്കളേ,
വിക്കിസംഗമോത്സവത്തോടനുബന്ധിച്
ച് ശിബിരത്തിന് എത്തുന്നവര്‍ക്കു നല്‍കാനും വരും നാളുകളില്‍ കേരളത്തില്‍
നടക്കുന്ന പഠന ശിബിരങ്ങളില്‍ പഠനശിബിരങ്ങളില്‍ വിതരണം ചെയ്യുന്നതിനുമായി ഒരു
കൈപ്പുസ്തകം നല്കുവാന് ആലോചനയുണ്ടായിരുന്നു.
*ഇവിടെ
<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>
*കാണുന്ന പതിവ് ചോദ്യങ്ങള്‍ എന്ന നാം ശിബിരങ്ങളില്‍ ഉപയോഗിക്കുന്ന പുസ്തകവും,
വിക്കിമീഡിയ ഫൌണ്ടേഷന് പ്രസിദ്ധീകരിച്ചിരിക്കുന്ന *വെല്‍ക്കം റ്റു
വിക്കിപീഡിയ<http://outreach.wikimedia.org/wiki/File:Welcome2WP_English_082310.pdf>
* എന്ന കൈപ്പുസ്തകവും സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു സചിത്ര - ബഹുവര്‍ണ്ണ
കൈപ്പുസ്തകമാണ് ഉദ്ദേശിച്ചത്.
ഒരാള്‍ക്ക് വേഗത്തിലും ലളിതമായും വിക്കിപീഡിയ, ഗ്രന്ഥശാല, നിഘണ്ടു, കോമണ്‍സ്
എന്നിവയില്‍ എങ്ങനെ പ്രവര്‍ത്തിക്കാം എന്ന് ഈ പുസ്തകം വായിക്കുകവഴി
മനസ്സിലാക്കാനാവണം എന്നാണ് ഉദ്ദേശിച്ചത്.
വിക്കിമീഡിയ ഫൌണ്ടേഷന്റെ ഗ്രാന്റില്‍ 30,000/- രൂപ ഇത്തരത്തിലൊരു
പുസ്തകത്തിന്റെ അച്ചടിക്കായി അനുവദിച്ചിട്ടുള്ളതാണ്.
പലസുഹൃത്തുക്കളോടും നേരിട്ട് ചര്‍ച്ച ചെയ്തിട്ട്, ഇത്തരത്തിലൊരു
പുസ്തകത്തിന്റെ സാദ്ധ്യത അവര്‍ തള്ളിക്കളയുന്നു.... ആ സ്ഥിതിക്ക് ഈ ഇനത്തില്‍
ഫൌണ്ടേഷന് അനുവദിച്ചിട്ടുള്ള ഗ്രാന്റ് തിരികെ നല്‍കുന്നതിനെക്കുറിച്ച്
ആലോചിക്കാമല്ലോ...
-സുജിത്
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841