http://ml.wikipedia.org/wiki/വിക്കിപീഡിയ:പഞ്ചായത്ത്_(സാങ്കേത
ികം)#.E0.B4.A8.E0.B5.8D.E0.B4.<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>
B1_.2F_.E0.B5.BB.E0.B4.B1<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>
ഇപ്പോൾ പല ലേഖനങ്ങളിലും ന്റ-യക്ക് പകരം ൻറ-യാണ്. ന്റ = ന + ് + റ. എന്നാൽ
കാർത്തിക ഫോണ്ടിൽ ഉപയോഗിക്കുന്നവർ ന്റ ടൈപ്പ് ചെയ്യുന്നത് തെറ്റായ രീതിയിലാണ്:
ന + ് + ZeroWidthJoiner + റ. വിക്കിയിൽ പഴയ ചില്ലുകളെ ഡൈനാമിക്ക് ആയി ആണവ
ചില്ലുകളായി കൺവേർട്ട് ചെയ്യുമ്പോൾ ന + ് + ZeroWidthJoiner എന്ന പഴയ ചില്ല് ൻ
എന്ന ആണവ ചില്ലായി മാറുകയും ന + ് + ZeroWidthJoiner + റ എന്നുള്ളത് ൻറ ആയി
മാറുകയും ചെയ്യുന്നു. ഇതാണ് പ്രശ്നം. ഇത് പരിഹരിക്കാൻ ചില്ല് കൺവേർട്ട്
ചെയ്യുന്നതിന് മുമ്പ് (ന + ് + ZeroWidthJoiner + റ)-യെ (ന + ് + റ) ആയി
കൺവേർട്ട് ചെയ്യണം. ഇപ്പോൾ നിലവിലുള്ള ൻറ-യെ തിരിച്ച് ന്റ ആക്കുന്നത്
പ്രയാസമാണ്. കാരണം പല വാക്കുകളിലും (പ്രത്യേകിച്ച് ഇംഗ്ലീഷ് വാക്കുകളിൽ) ൻറ
ഉപയോഗിക്കപ്പെടുന്നു. ഉദാ: ഹെൻറി (Henry). അപ്പോൾ ഹെൻറി എന്നുള്ളത്
ഹെന്റി-യാവും.
ൻറ എന്നുള്ളത് ന്റ എന്നു തന്നെ വായിക്കാമെങ്കിലും, എൻറെ-യെ എന്റെ എന്ന്
വായിക്കുന്നത് ശരിയല്ല. അതു കൊണ്ട് ഈ പ്രശ്നം ഉടനെ പരിഹരിക്കണം എന്ന
നിർദ്ദേശിക്കുന്നു. ഇപ്പോൾ നിലവിലുള്ള ൻറ-യെ ന്റ ആക്കാൻ വാക്കുകളുടെ
അടിസ്ഥാനത്തിൽ റീപ്ലേസ് ചെയ്യാം. ഉദാ: എൻറെ -> എന്റെ, സെൻറ് -> സെന്റ്
എന്നിങ്ങനെ.
യൂണിക്കോഡിൽ 5.1, 5.2, 6.0 -എന്നിവയിൽ ന്റ ടൈപ്പ് ചെയ്യാൻ നിർദ്ദേശിക്കുന്നത്
വേറൊരു രീതിയിലാണ് - ൻ + ് + റ. ഇത് തികച്ചും തെറ്റാണ്. നിലവിലുള്ള ഒരു മലയാളം
ഫോണ്ടും ഈ രീതിയെ സപ്പോർട്ട് ചെയ്യുന്നുമില്ല. ചില്ലക്ഷരങ്ങൾ ഒരിക്കലും
വ്യഞ്ജനങ്ങളുമായി ചേർന്ന് കൂട്ടക്ഷരങ്ങൾ ഉണ്ടാക്കില്ല. ചന്ദ്രക്കലയുടെ
സഹായമില്ലാതെ നിലനിൽക്കുന്ന വ്യഞ്ജനങ്ങളാണ് ചില്ലുകൾ. യൂണിക്കോഡ് ഈ തെറ്റ്
അടുത്ത് വെർഷനിൽ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മലയാളം വിക്കി യൂണിക്കോഡ്
5.1-നെയാണ് അനുകൂലിക്കുന്നതെങ്കിൽ ന്റ = ൻ + ് + റ എന്നാണാവേണ്ടത്. :-)
എങ്കിലും ന്റ-യ്ക്ക് ചില്ലിനെ പോലെ യൂണികോഡ് കോഡ് പോയിന്റിൽ
സ്ഥാനമില്ലാത്തതിനാൽ ഇത് അവഗണിക്കാം.
ഉടനെ തന്നെ ന്റ / ൻറ പ്രശ്നം പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
--Jairodz<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%…>
സംവാദം<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%…>
10:30,
5 ജൂലൈ 2011 (UTC)
--
J. J. Rodriguez
EDITS PER MONTH
Month: Total Edits (Article Edits)
December 2002: 41 (28)
January 2003: 5 (1)
February 2003: 19 (16)
March 2003: 0 (0)
April 2003: 5 (3)
May 2003: 156 (99)
June 2003: 35 (31)
July 2003: 1 (1)
August 2003: 1 (0)
September 2003: 16 (12)
October 2003: 6 (6)
November 2003: 8 (6)
December 2003: 25 (11)
January 2004: 34 (29)
February 2004: 52 (12)
March 2004: 35 (8)
April 2004: 73 (9)
May 2004: 73 (15)
June 2004: 78 (9)
July 2004: 52 (16)
August 2004: 116 (37)
September 2004: 184 (48)
October 2004: 169 (7)
November 2004: 295 (36)
December 2004: 392 (91)
January 2005: 193 (8)
February 2005: 200 (11)
March 2005: 369 (15)
April 2005: 293 (6)
May 2005: 289 (18)
June 2005: 539 (37)
July 2005: 434 (68)
August 2005: 638 (120)
September 2005: 598 (208)
October 2005: 616 (97)
November 2005: 861 (73)
December 2005: 1368 (208)
January 2006: 1980 (456)
February 2006: 1204 (245)
March 2006: 1094 (154)
April 2006: 1188 (228)
May 2006: 1557 (233)
June 2006: 1643 (427)
July 2006: 1811 (522)
August 2006: 3081 (1518)
September 2006: 2613 (1204)
October 2006: 4231 (2014)
November 2006: 3966 (1873)
December 2006: 5921 (3084)
January 2007: 5533 (2616)
February 2007: 4311 (2094)
March 2007: 9165 (5099)
April 2007: 7178 (3584)
May 2007: 7303 (3978)
June 2007: 8503 (4346)
July 2007: 9320 (4414)
August 2007: 9944 (6315)
September 2007: 15754 (8430)
October 2007: 14528 (8245)
November 2007: 12616 (6810)
December 2007: 13305 (6521)
January 2008: 12630 (7703)
February 2008: 9376 (5454)
March 2008: 9630 (5769)
April 2008: 13741 (8194)
May 2008: 18359 (7696)
June 2008: 14183 (9714)
July 2008: 13625 (8557)
August 2008: 15727 (11493)
September 2008: 13288 (9226)
October 2008: 20674 (12201)
November 2008: 13379 (8013)
December 2008: 10150 (6808)
January 2009: 14937 (10754)
February 2009: 10371 (7101)
March 2009: 11132 (7456)
April 2009: 12367 (8402)
May 2009: 23480 (19103)
June 2009: 16822 (11411)
July 2009: 20180 (13271)
August 2009: 21326 (15346)
September 2009: 18903 (11397)
October 2009: 22462 (12272)
November 2009: 17670 (12953)
December 2009: 16788 (11061)
January 2010: 16428 (10868)
February 2010: 36426 (27144)
March 2010: 16263 (10273)
April 2010: 52585 (22689)
May 2010: 18331 (13296)
June 2010: 17345 (10999)
July 2010: 17655 (11707)
August 2010: 20159 (14319)
September 2010: 21828 (15518)
October 2010: 21131 (12667)
November 2010: 24062 (16217)
December 2010: 18370 (13275)
January 2011: 20823 (14723)
February 2011: 17258 (12021)
March 2011: 20542 (15525)
April 2011: 13259 (10100)
May 2011: 17748 (13935)
June 2011: 16193 (11737)
Month with Most Edits: April 2010 (52585)
Month with Most Article Edits: February 2010 (27144)
EDITS PER YEAR
Year: Total Edits (Article Edits) [% of Article Edits]
2002: 41 (28) [68.3%]
2003: 277 (186) [67.1%]
2004: 1553 (317) [20.4%]
2005: 6398 (869) [13.6%]
2006: 30289 (11958) [39.5%]
2007: 117460 (62452) [53.2%]
2008: 164762 (100828) [61.2%]
2009: 206438 (140527) [68.1%]
2010: 280583 (178972) [63.8%]
2011: 105823 (78041) [73.7%] (till June)
Year witih Most Edits: 2010 (280583)
Year witih Most Article Edits: 2010 (178972)
_________________________________________________
Total Edits: 916584
Total Article Edits: 576231% of Article Edits: 62.9%
Total Edits doesn't tally with the official edit count possibly because of
deleted edits.
--
J. J. Rodriguez